FOREIGN AFFAIRSഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് ട്രംപ്; തകര്‍ന്ന ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയുടേതാണോ പാക്കിസ്ഥാന്റേതാണോ എന്ന് വ്യക്തമാക്കാതെ ട്രംപിന്റെ അവകാശവാദം; വ്യാപാര കരാര്‍ ഉപയോഗിച്ച് പ്രശ്നം പരിഹരിച്ചത് താനെന്നും യുഎസ് പ്രസിഡന്റിന്റെ അവകാശവാദംമറുനാടൻ മലയാളി ഡെസ്ക്19 July 2025 10:45 AM IST